നിരണം കവികൾ ഉപയോഗിച്ചിട്ടുള്ള വൃത്തങ്ങൾ തെരഞ്ഞെടുക്കുക
Aതരംഗിണി, കുറത്തി, ഇന്ദുവദന, മണികാഞ്ചി, മല്ലിക
Bമഞ്ജരി, സ്രഗ്ദ്ധര, വസന്തതിലകം, പുഷ്പിതാഗ്ര, മന്ദാക്രാന്ത
Cഇന്ദ്രവജ്ര, വംശസ്ഥം, കേക, രഥോദ്ധത, ഉപേന്ദ്രവജ്ര
Dമല്ലിക, കളകാഞ്ചി, നതോന്നത, ശാർദ്ദൂലവിക്രീഡിതം, അന്നനട
