Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തവയിൽ നിന്നും ശ്വാസകോശ രോഗമല്ലാത്തത് തിരഞ്ഞെടുക്കുക ?

Aആസ്ത്മ

Bഎംഫിസീമ

Cനെഫ്രൈറ്റിസ്

Dബ്രോങ്കൈറ്റിസ്

Answer:

C. നെഫ്രൈറ്റിസ്

Read Explanation:

ശ്വാസകോശ രോഗങ്ങൾ

  • ന്യൂമോണിയ
  • സിലിക്കോസിസ്
  • ശ്വാസകോശാർബുദം
  • സാർസ് 
  • എംഫിസീമ
  • ആസ്ത്മ
  • ബ്രോങ്കൈറ്റിസ്

നെഫ്രൈറ്റിസ് - ഇത് വൃക്കയെ ബാധിക്കുന്ന രോഗമാണ്.  വൃക്കകൾക്ക്  ഉണ്ടാകുന്ന വീക്കം ആണ് നെഫ്രൈറ്റിസ്

 


Related Questions:

What part of the respiratory system prevents the air passage from collapsing?
പേശികളില്ലാത്ത അവയവം ഏത് ?
ഓക്സിജൻ്റെ അംശിക മർദ്ദം എങ്ങനെ രേഖപ്പെടുത്താം?
ശ്വസനത്തേകുറിച്ച് തെറ്റായ പ്രസ്താവന ഏത് ?
വായു അറകളിൽ കാണപ്പെടുന്ന പ്രത്യേകതരം കോശങ്ങളാണ് ?