App Logo

No.1 PSC Learning App

1M+ Downloads
ഡയഫ്രം എന്ന ശരീരഭാഗം ഏത് അവയവവുമായി ബന്ധപ്പെട്ടതാണ് ?

Aചെവി

Bവൃഷണം

Cശ്വാസകോശം

Dഹൃദയം

Answer:

C. ശ്വാസകോശം


Related Questions:

ശ്വസനസമയത്ത് കൈമാറ്റം ചെയ്യപ്പെടുന്ന വായുവിന്റെ അളവ് രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം ?
സാർസ് രോഗം ബാധിക്കുന്ന ശരീരഭാഗം ?
പുകയിലയിൽ അടങ്ങിയിരിക്കുന്ന അർബുദ കാരികൾ ശ്വാസകോശത്തിനുണ്ടാക്കുന്ന രോഗം ?
മൂന്നുതരത്തിൽ ശ്വസനം സാധ്യമാവുന്ന ജീവിക്ക് ഉദാഹരണമേത് ?
ശ്വസനത്തിനുപയോഗിക്കുന്ന വാതകം ഏത് ?