Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ നിന്നും ഐസോട്ടോപ്പുകളുടെ ജോഡി കണ്ടെത്തുക

A¹³₆C & ¹⁴₇N

B¹⁴₆C & ¹⁴₇N

C¹²₆C & ¹⁴₆C

D⁴⁰₁₈Ar & ⁴⁰₂₀Ca

Answer:

C. ¹²₆C & ¹⁴₆C

Read Explanation:

  • ഒരു മൂലകത്തിന്റെ ന്യൂട്രോണുകളുടെ എണ്ണം അതേ മൂലകത്തിന്റെ മറ്റൊന്നിലെ എണ്ണത്തിൽ നിന്നും വിഭിന്നമാണെങ്കിൽ വ്യത്യസ്ത അണുകേന്ദ്രങ്ങളുള്ള ഒരേ മൂലകത്തിന്റെ അണുക്കളെ ഐസോട്ടോപ്പുകൾ എന്നു പറയാം.
  • അതായത് ഒരേ അണു സംഖ്യയും വ്യത്യസ്ത പിണ്ഡസംഖ്യയും ഉള്ളവയാണ്‌ "ഐസോട്ടോപ്പുകൾ".
  • 1900 ൽ 'ഫ്രെഡറിക് സോഡി' എന്ന ശാസ്ത്രജ്ഞനാണ്‌ ഐസോട്ടോപ് എന്ന പദം ആദ്യമായി ഉപയോഗിച്ചത്.

Related Questions:

ബയോഗ്യാസിലെ പ്രധാന ഘടകം
പെട്രോളിയത്തിന്റെ ഖരരൂപമേത്?
ഏത് വാതകങ്ങളാണ് ഗ്രീൻ ഹൗസ് ഇഫക്ടിന് കാരണമായിട്ടുള്ളത് ?
ബെൻസീനിന്റെ ഘടന വ്യക്തമാക്കുന്ന പ്രസ്‌താവന ഏതാണ്?
നോൺ-കാർബോഹൈഡ്രേറ്റിൽ നിന്ന് ഗ്ലൂക്കോസ് ഉൽപ്പാദിപ്പിക്കുന്ന പ്രക്രിയ :