Challenger App

No.1 PSC Learning App

1M+ Downloads
ഫൈലോക്വിനോൺ എന്നറിയപ്പെടുന്ന ജീവകം ഏത് ?

Aജീവകം K

Bജീവകം A

Cജീവകം C

Dജീവകം B

Answer:

A. ജീവകം K

Read Explanation:

  • ഫൈലോക്വിനോൺ എന്നറിയപ്പെടുന്ന ജീവകം : ജീവകം K

  • രക്തം കട്ട പിടിക്കുന്നതിനാവശ്യമായ പ്രോത്രോംബിൻ, ജീവകം കെ യുടെ സാന്നിദ്ധ്യത്തിൽ കരളിൽ നിർമ്മിക്കപ്പെടുന്നു. അതിനാൽ, ജീവകം K 'കൊയാഗുലേഷൻ വൈറ്റമിൻ എന്നറിയപ്പെടുന്നു.

  • വിളർച്ച ഉണ്ടാകുന്നത് ഇരുമ്പിന്റെ അഭാവം മൂലമാണ്.

  • കോളിഫ്ളവർ, കാബേജ്, തക്കാളി, സോയാബീൻ, ഓട്ട്സ് ഇവയിൽ അടങ്ങിയിരിക്കുന്നത് : ജീവകം K


Related Questions:

_______is an example of natural fuel.
ബെൻസീനിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉപയോഗങ്ങളിൽ ഒന്ന് എന്താണ്?
ടെർമിനൽ ആൽക്കൈനുകൾക്ക് (Terminal alkynes) അസിഡിക് സ്വഭാവം (acidic character) കാണിക്കാൻ കഴിയുന്നതിന് കാരണം എന്താണ്?
പ്രകൃതിദത്ത പോളിമെറായ റബ്ബറിൻ്റെ മോണോമെർ ഏതാണ്?
താഴെക്കൊടുത്തിരിക്കുന്നവയിൽ മോണോമറിന് ഉദാഹരണം ഏത്?