Challenger App

No.1 PSC Learning App

1M+ Downloads
ഇലക്ട്രോമാഗ്നറ്റിക് തരംഗങ്ങളുടെ ഗുണങ്ങൾ അല്ലാത്തത് തിരഞ്ഞെടുക്കുക.

Aഇവയ്ക്ക് സഞ്ചരിക്കാൻ മാധ്യമം ആവശ്യമില്ല

Bകാന്തികമണ്ഡലവും വൈദ്യുതമണ്ഡലവും പരസ്പരം ലംബമായിരിക്കും

Cഇവ അനുദൈർഘ്യതരംഗങ്ങൾ ആണ്

Dഇവയ്ക്ക് ഭാരം ഇല്ല. ഊർജ്ജവും ആക്കവും മാത്രമേ ഉള്ളൂ

Answer:

C. ഇവ അനുദൈർഘ്യതരംഗങ്ങൾ ആണ്

Read Explanation:

• ഇലക്ട്രോമാഗ്നറ്റിക് തരംഗങ്ങൾ അനുപ്രസ്ഥ തരംഗങ്ങൾ അഥവാ Transverse waves ആണ്.)


Related Questions:

ഭൂമിയിലെ ഒരു വസ്തുവിൻറെ പിണ്ഡം 10 കിലോ ആണ്. ചന്ദ്രനിൽ അതിൻറെ ഭാരം എന്തായിരിക്കും?
The heat developed in a current carrying conductor is directly proportional to the square of:

ശബ്ദ തരംഗവുമായി ബന്ധപെട്ടു താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയല്ലാത്തവ കണ്ടെത്തുക ? 

  1. വസ്തുക്കളുടെ കമ്പനം മൂലമാണ് ശബ്ദം ഉണ്ടാകുന്നതു .
  2. ശബ്ദത്തിനു സഞ്ചരിക്കാൻ ഒരു മാധ്യമം ആവശ്യമാണ് .
  3. സാധാരണഗതിയിൽ ഒരാൾക്ക് 20 ഹെട്സ് മുതൽ 20000 ഹെട്സ് വരെ ആവൃതിയിലുള്ള ശബ്ദം കേൾക്കാൻ കഴിയും .
  4. ശബ്ദം ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്നത് വായുവിലാണ് .
ഒരു വസ്തു എല്ലാ നിറങ്ങളും പ്രതിഫലിപ്പിക്കുന്നുവെങ്കിൽ ആ വസ്തുവിന്റെ നിറം എന്തായിരിക്കും ?
ഗുരുത്വ തരംഗങ്ങളുടെ അസ്തിത്വത്തെ കുറിച്ച് ആദ്യമായി പ്രവചിച്ച ശാസ്ത്രജ്ഞൻ.