Challenger App

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ നിന്ന് പണ്ഡിറ്റ് കെപി കറുപ്പൻ്റെ കൃതി തെരഞ്ഞെടുക്കുക :

Aകഴിഞ്ഞകാലം

Bബിലാത്തി വിശേഷം

Cഓടയിൽ നിന്ന്

Dജാതിക്കുമ്മി

Answer:

D. ജാതിക്കുമ്മി

Read Explanation:

  • കേരളത്തിലെ ജാതിവ്യവസ്ഥയ്ക്കും അനാചാരങ്ങൾക്കുമെതിരെ പണ്ഡിറ്റ് കെ.പി.

  • കറുപ്പൻ 1904-ൽ രചിച്ച വിപ്ലവകരമായ പ്രശസ്ത കവിതയാണ് 'ജാതിക്കുമ്മി'.


Related Questions:

കേരള നവോത്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
കേരള നവോത്ഥാനത്തിന്റെ പിതാവ് :
Which among the following is not a goal of Sivagini pilgrimage as approved by Sri Narayana Guru?
കെ.പി. കേശവമേനോൻ _____ പത്രത്തിന്റെ പ്രത്രാധിപരായിരുന്നു.
1897-ലെ അമരാവതി കോൺഗ്രസ്സ് സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ച കേരളീയൻ ?