Challenger App

No.1 PSC Learning App

1M+ Downloads
വിണ്ടലം എന്ന പദം പിരിച്ചെഴുതുക

Aവിണ്ണ് + തലം

Bവിൺ + തലം

Cവിണ്ണ് + അതലം

Dവിണ്ട് + തലം

Answer:

B. വിൺ + തലം

Read Explanation:

പിരിച്ചെഴുതുക • വിണ്ടലം - വിൺ + തലം • അവൻ - അ + അൻ • അവൾ - അ + അൾ


Related Questions:

'കലാനൈപുണ്യം' എന്ന സമസ്തപദം വിഗ്രഹിച്ചെഴുതുമ്പോൾ കിട്ടുന്നത്
എണ്ണായിരം; എന്ന പദം പിരിച്ചെഴുതുക
മക്കത്തായം - പിരിച്ചെഴുതുക.
പിരിച്ചെഴുതുക: അവൻ
പിരിച്ചെഴുതുക - വിണ്ടലം :