എണ്ണായിരം; എന്ന പദം പിരിച്ചെഴുതുകAഎൺ + ആയിരംBഎണ്ണ + ആയിരംCഎണ്ണാ + ആയിരംDഎണാ + ആയിരംAnswer: A. എൺ + ആയിരം Read Explanation: • ഉത് + ലംഘനം - ഉല്ലംഘനം• വെൺ + നിലാവ് - വെണ്ണിലാവ്• ജഗത് + നാഥൻ - ജഗന്നാഥൻ• സമ്പത് + ലബ്ധി - സമ്പദ്ലബ്ധി• അന്തർ + അഗ്നി - അന്തരഗ്നി• ചെമ്പ് + കുടം - ചെപ്പുക്കുടം• വിട് + തു - വിട്ടു• വിൺ + തലം - വിണ്ടലം• ഇതി + ആദി - ഇത്യാദി• ഗള + ഉദരം – ഗളോദരം Read more in App