Challenger App

No.1 PSC Learning App

1M+ Downloads
വെണ്മ എന്ന പദം പിരിച്ചെഴുതുക.

Aവെൺ + മ

Bവെണ്ണ് + മ

Cവെള് + മ

Dവെള്ള് + മ

Answer:

C. വെള് + മ

Read Explanation:

പിരിച്ചെഴുതുക.

  • വെണ്മ - വെള് + മ

  • കണ്ടു - കൺ + തു

  • കാലാൾ - കാല് + ആൾ

  • വസന്തർത്തു = വസന്ത + ഋതു


Related Questions:

ദുഃഖമുത്ത് - വിഗ്രഹിച്ചെഴുതുക :
പദചേർച്ച കണ്ടെത്തുക - അന്ത്യത്തിൽ.
‘ഒരുവളുടെ’ എന്ന പദം പിരിച്ചെഴുതുന്ന വിധം.

താഴെ പറയുന്ന ജോഡികളിൽ തെറ്റായവ തെരഞ്ഞെടുത്തെഴുതുക.

i. നെന്മണി - നെല് + മണി

ii. വിണ്ടലം - വിണ + തലം

iii. വിദ്യുച്ഛക്‌തി - വിദ്യുത് + ശക്തി

iv. വാഗ്ദാനം - വാഗ് + ദാനം

"മനസ്സാക്ഷി' എന്ന പദം പിരിച്ചെഴുതിയാൽ : -