App Logo

No.1 PSC Learning App

1M+ Downloads
“പെങ്ങൾ' എന്ന പദം പിരിച്ചെഴുതുന്നത് എങ്ങനെ ?

Aപെങ്ങ് + കൽ

Bപെൺ + ങ്കൾ

Cപെൺ + കൾ

Dപെൺ + ങ്ങൾ

Answer:

C. പെൺ + കൾ

Read Explanation:

  • നിങ്ങൾ - നിൻ + കൾ
  • അവൻ - അ + അൻ
 
 
 

 


Related Questions:

'ചിന്മുദ്ര' എന്ന പദം ശരിയായി പിരിച്ചെഴുതിയത് എങ്ങനെ ?
' സുഷുപ്തി ' - ഈ പദം എങ്ങനെ ഘടകങ്ങളായി പിരിക്കാം ?
അവൻ എന്ന പദം പിരിച്ചെഴുതുന്നത് ?
പിരിച്ചെഴുതുക : വെഞ്ചാമരം
'അത്യധികം' - എന്ന പദം ശരിയായി പിരിച്ചെഴുതുന്നതെ ങ്ങനെ?