Challenger App

No.1 PSC Learning App

1M+ Downloads
പിരിച്ചെഴുതുക 'അത്യന്തം' :

Aഅത്യ + അന്തം

Bഅത്യ + ന്തം

Cഅതി + അന്തം

Dഅതി + യന്തം

Answer:

C. അതി + അന്തം

Read Explanation:

പിരിച്ചെഴുതുക • അത്യന്തം - അതി + അന്തം • വിണ്ടലം - വിൺ + തലം • പരോപകാരം - പര + ഉപകാരം


Related Questions:

'കണ്ടു' പിരിച്ചെഴുതുക
പിൽക്കാലം എന്ന പദം ശരിയായി പിരിച്ചെഴുതിയത് ഏതാണ് ?
നിരീശ്വരൻ - പിരിച്ചെഴുതുക.
'യഥായോഗ്യം' പിരിച്ചെഴുതുക :
പിരിച്ചെഴുതിയതിൽ ശരിയേത്?