Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
'ചിന്മുദ്ര' എന്ന പദം ശരിയായി പിരിച്ചെഴുതിയത് എങ്ങനെ ?

Aചിൻ + മുദ്ര

Bചിത്ത് +മുദ്ര

Cചിത് + മുദ്ര

Dചിദ് +മുദ്ര

Answer:

C. ചിത് + മുദ്ര

Read Explanation:

പിരിച്ചെഴുത്ത്

  • ചിന്മുദ്ര - ചിത് + മുദ്ര
  • സല്ലീല - സത് + ലീല
  • വാങ്മയം - വാക് + മയം
  • ഹൃദന്തം - ഹൃത് + അന്തം
  • ശരച്ചന്ദ്രൻ - ശരത് + ചന്ദ്രൻ

Related Questions:

പിരിച്ചെഴുതുക - കണ്ണീർപ്പാടം.
മഹോന്നതം പിരിച്ചെഴുതിയാൽ :
ശരിയായി പിരിച്ചെഴുതിയത് ഏത് ?
' സുഷുപ്തി ' - ഈ പദം എങ്ങനെ ഘടകങ്ങളായി പിരിക്കാം ?
വസന്തർത്തു എന്ന പദം ശരിയായി പിരിച്ചെഴുതുന്നതെങ്ങിനെ?