Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
പ്രത്യുപകാരം പിരിച്ചെഴുതുക

Aപ്രത്യു + പകാരം

Bപ്രത്യുപ + കാരം

Cപ്രതി + ഉപകാരം

Dപ്രത്യു + ഉപകാരം

Answer:

C. പ്രതി + ഉപകാരം

Read Explanation:

പിരിച്ചെഴുതുക

  • പ്രത്യുപകാരം - പ്രതി + ഉപകാരം

  • കേട്ടു - കേൾ + തു

  • കണ്ടു - കൺ + തു


Related Questions:

സമുച്ചയാർത്ഥത്തിൽ തുല്യമായ ഘടക പദങ്ങളാക്കാൻ കഴിയുന്ന പദമേത്?
'ജഗന്നാഥൻ' പിരിച്ചെഴുതിയാൽ
പിരിച്ചെഴുതുക - മരങ്ങൾ
പിരിച്ചെഴുതുക - കണ്ണീർപ്പാടം.

കൈയക്ഷരം എന്ന പദം പിരിച്ചെഴുതിയാൽ

  1. കയ്യ + അക്ഷരം
  2. കയ് +യക്ഷരം
  3. കയ് +അക്ഷരം
  4. കൈ +അക്ഷരം