പെരുങ്കായം എന്ന പദം പിരിച്ചെഴുതുന്നത് എങ്ങനെ ?Aപെരു + കായംBപെര് + കായംCപെരും + കായംDപെരുൻ + കായംAnswer: C. പെരും + കായം Read Explanation: പെരും + കായം = പെരുങ്കായംപെരും + കള്ളൻ = പെരുങ്കള്ളൻപെരും + പാമ്പ് = പെരുമ്പാമ്പ്പെരും + തച്ചൻ = പെരുന്തച്ചൻ Read more in App