Challenger App

No.1 PSC Learning App

1M+ Downloads
'സെറികൾച്ചർ' ഏത് കൃഷിയുമായി ബന്ധപ്പെട്ടതാണ് ?

Aപട്ടുനൂൽ

Bമത്സ്യം

Cതേനീച്ച

Dകൂൺ

Answer:

A. പട്ടുനൂൽ

Read Explanation:

  • സെറികൾച്ചർ - പട്ടുനൂൽ കൃഷി
  • വെർമികൾച്ചർ - മണ്ണിര കൃഷി
  • വിറ്റികൾച്ചർ - മുന്തിരി കൃഷി
  • പിസികൾച്ചർ - മത്സ്യ കൃഷി
  • കൂണികൾച്ചർ - ശാസ്ത്രീയമായ മുയൽ വളർത്തൽ
  • ഒലേറികൾച്ചർ - പച്ചക്കറി വളർത്തൽ

Related Questions:

Branch of biology deals with extinct organisms is ?
വിറ്റികൾച്ചർ എന്നാലെന്ത്?
'Oneirology' is the Study of:
'ബ്ലാക്ക് വിഡോ ' എന്നറിയപ്പെടുന്ന ജീവി ഏത്?
സെറികൾച്ചർ എന്നാലെന്ത്?