App Logo

No.1 PSC Learning App

1M+ Downloads
Shakespeare wrote plays in ..... 16th century.

Athe

Ba

Can

Dnone of these

Answer:

A. the

Read Explanation:

"The", ഒരു പ്രത്യേക വ്യക്തിയെ അല്ലെങ്കിൽ വ്യക്തികളെ, വസ്തുവിനെ അല്ലെങ്കിൽ വസ്തുക്കളെ സൂചിപ്പിക്കുന്നു. അതിനാൽ "definite article" അഥവാ നിശ്‌ചിത ഉപപദം എന്ന് പറയുന്നു. ഇവിടെ 16th century എന്ന് പറയുമ്പോൾ അത് ഒരു നിശ്‌ചിത century കുറിച്ചാണ് പറഞ്ഞിരിക്കുന്നത്.അതിനാൽ the എന്ന article ഉപയോഗിക്കുന്നു.


Related Questions:

The culprit was sent to ..... prison.
The train runs at a speed of 65 kms _____ hour.
..... Kerala koumudi is the newspaper i used to read.
Brutus was ......... honourable man.
Would you like .......... orange?