The police had noticed _______ women entering the room without permission.AaBtheConeDanAnswer: B. the Read Explanation: The police had noticed the women entering the room without permission. / അനുമതിയില്ലാതെ മുറിയിൽ കയറുന്ന സ്ത്രീകൾ പോലീസിൻ്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഏതു സ്ത്രീകൾ (അനുമതിയില്ലാതെ മുറിയിൽ കയറുന്ന) എന്ന് വ്യക്തമായി specify ചെയ്തത് കൊണ്ട് the ഉപയോഗിക്കണം.specify ചെയ്യാത്തപ്പോഴാണ് articles 'a' and 'an' ഉപയോഗിക്കുന്നത് Read more in App