Challenger App

No.1 PSC Learning App

1M+ Downloads

പുതിയ പാർലമെൻറ് മന്ദിരത്തിന്റെ ആകൃതി ?

  1. ദീരഘവൃത്താകൃതി
  2. ചതുരാകൃതി
  3. ത്രികോണാകൃതി
  4. വൃത്താകൃതി

    A2 മാത്രം

    B1, 2

    C3 മാത്രം

    Dഎല്ലാം

    Answer:

    C. 3 മാത്രം

    Read Explanation:

    ഇന്ത്യൻ പാർലമെൻറ് 

    • ഉൾപ്പെടുന്ന ഭരണഘടന ഭാഗം -
    • ആർട്ടിക്കിൾ 79 മുതൽ 122 വരെയുള്ളതിൽ പർലമെന്റിന്റെ രൂപീകരണം ,കാലാവധി പ്രവർത്തന രീതി എന്നിവ പ്രതിപാദിക്കുന്നു 
    • പിൻകോഡ് - 110001 
    • പഴയ പാർലമെൻറ് മന്ദിരത്തിന്റെ ആകൃതി - ദീർഘവൃത്താകൃതി 
    • രൂപകൽപ്പന ചെയ്തത് - എഡ്വിൻ ല്യൂട്ടെൻസ് , ഹെർബർട്ട് ബേക്കർ 
    • ഉദ്ഘാടനം ചെയ്തത് - 1927 ജനുവരി 18 ന് ഇർവിൻ പ്രഭു 
    • പുതിയ പാർലമെൻറ് മന്ദിരത്തിന്റെ നിർമ്മാണ പദ്ധതി - സെൻട്രൽ വിസ്ത പ്രോജക്ട് 
    • ആകൃതി - ത്രികോണാകൃതിയിൽ മൂന്നു നില 
    • രൂപകൽപ്പന ചെയ്തത് - ബിമൽ പട്ടേൽ 
    • നിർമ്മാണ കരാർ ഏറ്റെടുത്തത് - ടാറ്റാ പ്രൊജക്ട്സ് ലിമിറ്റഡ് 
    • തറക്കല്ലിട്ടത് - 2020 ഡിസംബർ 10 
    • ഉദ്ഘാടനം ചെയ്തത് - 2023 മെയ് 28 ന് നരേന്ദ്ര മോദി 

    Related Questions:

    18-ാം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ രാഷ്ട്രീയ പാർട്ടി ആര് ?

    ASSERTION (A): പാർലമെന്റ് സമ്മേളനങ്ങൾ വർഷത്തിൽ 2 തവണയെങ്കിലും നടക്കണം.

    REASON (R): സമ്മേളനങ്ങളുടെ കാലാവധി 6 മാസത്തിൽ കൂടരുത്.

    ഒരു ബിൽ പാസ്സാകുന്നതിന് പാർലമെന്റിന്റെ ഓരോ സഭയിലും എത്ര പ്രാവശ്യം വായിക്കണം ?

    താഴെ പറയുന്നതിൽ ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക ? 

    i) രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ആദ്യ വനിത - രുഗ്മിണിദേവി അരുണ്ഡേൽ 

    ii) ലോകഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ആദ്യ വനിത ആദ്യ വനിത - മജോറിയോ ഗോഡ്‌ഫ്രെ

    iii) ലോക്‌സഭയുടെ സെക്രട്ടറി ജനറലായ ആദ്യ വനിത - സ്നേഹലത ശ്രീവാസ്തവ  

    ലോക്സഭയുടെ മൺസൂൺ സെഷൻ ആരംഭിക്കുന്നത് ഏത് മാസത്തിലാണ്?