She balanced ..... one foot.
Aupon
Bin
Con
Dof
Answer:
A. upon
Read Explanation:
ഒന്ന് മറ്റൊന്നിനെ താങ്ങി നിൽക്കുന്ന സമയത്ത് നമുക്ക് upon എന്ന preposition ഉപയോഗിക്കുന്നു. അതിനാൽ ഇവിടെ upon എന്ന് ഉപയോഗിക്കുന്നു.ഇവിടെ foot നു മുകളിൽ ആണ് ബാലൻസ് ചെയ്തു നില്കുന്നത്.മുകളിൽ എന്ന് സൂചിപ്പിക്കാൻ upon ഉപയോഗിക്കുന്നു.