She has no authority ..... her son.
Aon
Bwith
Cover
Din
Answer:
C. over
Read Explanation:
authority എന്ന വാക്കിനു ശേഷം over,on എന്നീ preposition കൾ ഉപയോഗിക്കാം.authority over എന്ന വാക്കിനു അർത്ഥം right എന്നാണ് അർത്ഥം.authority on എന്ന വാക്കിനു അർത്ഥം expert എന്നാണ് അർത്ഥം.ഇവിടെ പറഞ്ഞിരിക്കുന്നത് അവൾക്ക് അവളുടെ മകന്റെ മേൽ ഒരു right ഉം ഇല്ലാ എന്നാണ് .അതിനാൽ authority over എന്നാണ് ഉത്തരമായി വരുന്നത്.