App Logo

No.1 PSC Learning App

1M+ Downloads
She is one ..... we can trust.

Athat

Bwho

Cwhich

Dwhom

Answer:

D. whom

Read Explanation:

ഇവിടെ person നെ കുറിച്ച് പറയുന്നതിനാൽ which,that എന്നിവ ഉപയോഗിക്കാൻ കഴിയില്ല.ഇവിടെ relative pronoun നു ശേഷം subject വന്നതിനാൽ whom എന്ന relative pronoun ഉപയോഗിക്കുന്നു.എന്നാൽ relative pronoun നു ശേഷം auxiliary verb അല്ലെങ്കിൽ verb മാത്രം വരികയാണെങ്കിൽ who ഉപയോഗിക്കാം.


Related Questions:

Let you and ..... think what we can do.
Interpretative dance,...... I find a bit disconcerting, is all the rage.
The Jury ...... about the guilt of the accused.
It is only falcon ....... chants
She apologized to the boy ....... glasses got broken.