She is tired ________ she wants to finish her work.
Abut
Band
Cso
Dbecause
Answer:
A. but
Read Explanation:
- Opposite ആയിട്ടുള്ള രണ്ട് കാര്യങ്ങളെ connect ചെയ്യാൻ ആണ് "but" ഉപയോഗിക്കുന്നത്. അവൾ ക്ഷീണിതയാണ്, എങ്കിലും അവളുടെ ജോലി പൂർത്തിയാക്കാൻ അവൾ ആഗ്രഹിക്കുന്നു.
- Another Example for but -
- "He was tired, but he stayed awake /അവൻ ക്ഷീണിതനായിരുന്നു, പക്ഷേ അവൻ ഉറങ്ങാതെ ഇരുന്നു."
- ക്ഷീണമുണ്ടായിട്ടും അവൻ ഉറങ്ങിയില്ല , രണ്ട് opposite qualities ആണ് ഇവിടെ കാണിക്കുന്നത്.
- തുല്യ പ്രാധാന്യമുള്ള രണ്ട് കാര്യങ്ങളെ കൂട്ടിച്ചേർക്കാൻ ആണ് 'and' ഉപയോഗിക്കുന്നത് ഇത് പലപ്പോഴും ഒരു തുടർച്ചയോ കൂട്ടിച്ചേർക്കലോ (continuation or addition) സൂചിപ്പിക്കുന്നു.
- For example -
- Laya and Maya are going to a shop
- I like to eat pizza and Burger.
- "So" ഒരു ഫലത്തെയാണ് സൂചിപ്പിക്കുന്നത് കാരണത്തെ അല്ല. So ഉപയോഗിച്ചു രണ്ടു clause connect ചെയ്യുമ്പോൾ ആദ്യത്തെ clauseൽ പറയുന്നതിന്റെ ഫലം/consequences ആയിരിക്കും രണ്ടാമത്തെ clauseൽ പറയുന്നത്.
- For example-
- It didn't rain yesterday, so I went for a walk/ ഇന്നലെ മഴ പെയ്തില്ല അതുകൊണ്ട് ഞാൻ നടക്കാൻ പോയി.
- "Because" explains the reason/കാരണം.
- For example -
- I ran because I was afraid/ ഞാൻ ഓടാൻ കാരണം ഞാൻ പേടിച്ചത് കൊണ്ടാണ്.