She is visiting ___ United States.AtheBaCanDNo articleAnswer: A. the Read Explanation: രാജ്യങ്ങൾക്ക് മുൻപിൽ the ഉപയോഗിക്കാറില്ല Eg: India, England, Russia, America ഒരു രാജ്യം രൂപം കൊണ്ടിരിക്കുന്നത് States, Unions, Emirates, Kingdom, Republic, Sultanate and Great എന്നിങ്ങനെ specify ചെയ്ത് പറഞ്ഞിരിക്കുകയാണെങ്കിൽ the ഉപയോഗിക്കണം.Read more in App