She needs his help, _______ ? Choose the correct question tag.
Adoes she
Bdon't she
Cdo she
Ddoesn't she
Answer:
D. doesn't she
Read Explanation:
ഇവിടെ needs his help ൽ , 'his help' object ആണ്. അതിനാൽ "needs" ആണ് ഇവിടത്തെ main verb.
അതിനാൽ "needs" main verb ആയിട്ടു വരുമ്പോൾ auxiliary verb ആയിട്ടു "does"
എടുക്കണം. ചോദ്യം പോസിറ്റീവ് ആയതിനാൽ ഉത്തരം not ചേർത്ത് എഴുതണം. അതിനാൽ ഉത്തരം doesn't she ആണ്.