Never എന്ന negative വാക്ക് വാക്യത്തിൽ വന്നാൽ question tag positive ആവണം. Visited എന്ന് വാക്യത്തിൽ ഉള്ളത് കൊണ്ട് Did she എന്നാണ് ഉത്തരം.
- Seldom, No one, Nothing, Rarely, Nobody, Scarcely, None, Hardly, Neither, Few, No, Little, Barely
ഈ വാക്കുകൾ വാചകത്തിൽ വരുമ്പോൾ വാചകത്തെ നെഗറ്റീവ് ആയി പരിഗണിക്കുകയും ടാഗ് പോസീറ്റീവ് ആയിരിക്കുകയും വേണം.