App Logo

No.1 PSC Learning App

1M+ Downloads
She said, " Shahjahan built Taj Mahal . "(Change into Indirect Speech)

AShe said that Shahjahan built Taj Mahal.

BShe said that Shahjahan build Taj Mahal.

CShe said Shahjahan built Taj Mahal.

DShe say that Shahjahan built Taj Mahal.

Answer:

A. She said that Shahjahan built Taj Mahal.

Read Explanation:

ഇതൊരു Assertive sentence ആണ്. Direct reports ൽ നമ്മുടെ ശീലങ്ങളെ കുറിച്ചോ , ചരിത്ര സംഭവങ്ങളെ കുറിച്ചോ, പ്രപഞ്ച സത്യങ്ങളോ, ശാസ്ത്രീയ തത്വങ്ങളെ കുറിച്ചോ, പഴംചൊല്ലുകളെ കുറിച്ചോ , പൊതുവായ കാര്യങ്ങളെ കുറിച്ചോ ആണ് പറയുന്നത് എങ്കിൽ Indirect Speech ൽ Tense നു മാറ്റം വരുത്തരുത്. ഇവിടെ ചരിത്ര സംഭവത്തെ കുറിച്ചാണ് പറയുന്നത്. ഇവിടെ 'She' ക്കു ശേഷം reporting verb ആയ 'said' എഴുതണം. അതിനു ശേഷം 'that' എഴുതണം. അതിനു ശേഷം 'Shahjahan' എഴുതണം. അതിനു ശേഷം 'built' തന്നെ എഴുതണം (Tense നു മാറ്റം വരുത്തരുത്). എന്നിട്ടു balance ആയ Taj Mahal എഴുതണം.


Related Questions:

He said to me , "Which team won the match ?"
He will say, " I have done this work" . ( Change into Indirect speech)
She said, "It is mine"(Change to reported speech)
He said, "God grant you success ! "
The indirect form of the sentence "How did you solve this problem? the teacher asked the girl " is :