She was hardworking and competent; ___ , she had no trouble being recommended
Amoreover
Bthus
Cnamely
Dyet
Answer:
B. thus
Read Explanation:
"Thus"
- It means therefore/അതുകൊണ്ട്. It indicates, past or conclusion. "Thus" എന്നത് ഒരു ഫലമോ നിഗമനമോ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു.
- അവൾ കഠിനാധ്വാനിയും കഴിവുള്ളവളുമായിരുന്നു; അതുകൊണ്ട്, ശുപാർശ ചെയ്യപ്പെടുന്നതിൽ അവൾക്ക് ഒരു പ്രശ്നവും നേരിടേണ്ടി വന്നില്ല.
"Moreover"
- The term “moreover” means “additionally” or “furthermore.” ആദ്യത്തെ statement പിന്തുണയ്ക്കുന്നതോ strengthen ചെയ്യാനോ ആയ വിവരങ്ങൾ ചേർക്കാൻ "moreover" ഉപയോഗിക്കുന്നു.
- Example -
- "I like reading books, and moreover, I enjoy drawing too/"എനിക്ക് പുസ്തകങ്ങൾ വായിക്കാൻ ഇഷ്ടമാണ്, അതിലുപരിയായി, ഞാൻ വരയ്ക്കുന്നതും ഇഷ്ടപ്പെടുന്നു ."
"Namely"
- It means to be specific/അതായത്/പ്രത്യേകം പറയുന്നതിന്.
- For example -
- "She has several hobbies, namely painting, reading, and gardening. / "അവൾക്ക് നിരവധി ഹോബികളുണ്ട്, അതായത് പെയിന്റിംഗ്, വായന പിന്നെ പൂന്തോട്ടപരിപാലനവും."
"Yet"
- It means എന്നിട്ടും
- "Yet" shows a contrast or an unexpected (അപ്രതീക്ഷിത) result in a sentence.
- For example -
- "I finished my dinner, yet I'm still hungry/ ഞാൻ dinner കഴിച്ചു എന്നിട്ടും എനിക്ക് വിശക്കുന്നു .