ഇതൊരു Assertive sentence ആണ്. Subject ൽ ആരംഭിക്കുന്ന sentence ആണ് Assertive sentence.
Direct speech ൽ Reporting verb ആയി say, says, tell, tells, will say , will tell. shall say, shall tell എന്നിവ വന്നാൽ Indirect speech ലും reporting verb ആയി അത് തന്നെ ഉപയോഗിക്കണം.
അതിനു ശേഷം 'that' എഴുതണം .
Direct speech ൽ Reporting verb ആയി say, says, tell, tells, will say , will tell. shall say, shall tell ( means tense simple present or simple future ) എന്നിവ വന്നാൽ Indirect speech ൽ tense നു മാറ്റം വരരുത്.
'I' indirect speech ൽ വരുമ്പോൾ 'She' ആകണം.
'have been' indirect speech ൽ വരുമ്പോൾ 'has been' ആകണം.
എന്നിട്ടു balance എഴുതണം.