App Logo

No.1 PSC Learning App

1M+ Downloads
She works for ___ New York Times.

Athe

Ba

Can

DNo article

Answer:

A. the

Read Explanation:

magazines and newspapers എന്നിവയ്ക്ക് മുൻപിൽ officially 'the ' ചേർത്തിട്ടുണ്ടെങ്കിൽ മാത്രമേ 'the' ഉപയോഗിക്കാൻ സാധിക്കൂ . eg : The Times of India എന്ന് പറയാൻ സാധിക്കും കാരണം newspaper ന്റെ പേര് ഔദ്യോഗികമായി അങ്ങനെയാണ്. എന്നാൽ The Malayala Manorama എന്ന് പറയാൻ സാധിക്കില്ല കാരണം മലയാള മനോരമ എന്ന പത്രത്തിന്റെ ഔദ്യോഗികനാമം മലയാളമനോരമ എന്ന് തന്നെയാണ് അവിടെ നമുക്ക് 'the' ഉപയോഗിച്ച് പറയാൻ സാധിക്കില്ല.


Related Questions:

Woman is ______ essential part of man.
I have ..... one rupee note.
There is _____ hourly bus from here to the capital city.
The more you speak, ..... less they understand.
..... European visited our town yesterday.