'And' ചേർത്ത് കൊണ്ട് രണ്ട് singular സബ്ജെക്റ്റുകൾ ബന്ധിപ്പിച്ചെഴുതുമ്പോൾ plural verb ആണ് ഉപയോഗിക്കേണ്ടത്. ഇവിടെ 'are' എന്നുള്ളത് ഒരു plural verb ആണ്.
The correct form of the verb to use with a plural subject (two or more people) in the present tense is "are."