- സവിശേഷ ബാങ്കുകൾ - കാർഷിക ,വ്യാവസായിക ,റിയൽ എസ്റ്റേറ്റ് ,ഗ്രാമീണ വികസനം തുടങ്ങിയ പ്രത്യേക സാമ്പത്തിക മേഖലകൾക്ക് ധനസഹായം നൽകുന്ന ബാങ്കുകൾ
- SIDBI ഒരു സവിശേഷ ബാങ്കാണ്
ഇന്ത്യൻ ചെറുകിട വ്യവസായ വികസന ബാങ്ക് ( Small Scale Industries Development Bank of India ) (SIDBI )
- പുതിയ ചെറുകിട വ്യവസായം തുടങ്ങാനും വ്യവസായങ്ങൾ ആധുനികവൽക്കരിക്കാനും സഹായം നൽകുന്നു
- ഗ്രാമീണ വ്യവസായത്തെ ഉണർത്തുകയാണ് ലക്ഷ്യം