App Logo

No.1 PSC Learning App

1M+ Downloads
ഒരു നിശ്ചിത തുക ഒരു പ്രത്യേക കാലയളവിലേക്ക് എല്ലാ മാസവും നിക്ഷേപിക്കുന്നതാണ് _______ ?

Aസ്ഥിരനിക്ഷേപം

Bസമ്പാദ്യനിക്ഷേപം

Cപ്രചലിതനിക്ഷേപം

Dആവർത്തിതനിക്ഷേപം

Answer:

D. ആവർത്തിതനിക്ഷേപം

Read Explanation:

  • ആവർത്തിത നിക്ഷേപം - ഒരു നിശ്ചിത തുക വീതം ഒരു പ്രത്യേക കാലയളവിലേക്ക് എല്ലാ മാസവും നിക്ഷേപിക്കുന്ന നിക്ഷേപ രീതി 
  • പ്രചലിത നിക്ഷേപം - ഒരു ദിവസം തന്നെ ധാരാളം പ്രാവശ്യം പണം നിക്ഷേപിക്കുവാനും പിൻവലിക്കുവാനും സൌകര്യം നൽകുന്ന നിക്ഷേപരീതി 
  • സ്ഥിര നിക്ഷേപം - വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും നിശ്ചിത കാലയളവിലേക്ക് പണം ബാങ്കിൽ നിക്ഷേപിക്കാൻ യോജിച്ച നിക്ഷേപ രീതി 
  • സമ്പാദ്യനിക്ഷേപം - സാധാരണയായി സമ്പാദ്യശീലം വർധിപ്പിക്കാൻ സഹായിക്കുന്ന നിക്ഷേപം 
  •  

Related Questions:

ആധുനികരീതിയിലുള്ള ആദ്യത്തെ ഇന്ത്യൻ ബാങ്കായ 'ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ' സ്ഥാപിതമായ വർഷം ?
ആദ്യഘട്ട ദേശസാൽക്കരണത്തിൽ എത്ര ബാങ്കുകളെ ദേശസാൽക്കരിച്ചു ?
ഭാരതീയ മഹിളാ ബാങ്ക് സ്ഥാപിതമായ വർഷം ?
SIDBI ഏത് തരം ബാങ്കുകൾക്ക് ഉദാഹരണമാണ് ?
ബാങ്കുകളുടെ ബാങ്ക് എന്നറിയപ്പെടുന്ന ബാങ്ക് ഏത് ?