App Logo

No.1 PSC Learning App

1M+ Downloads
'ഇഹലോകത്തെ സംബന്ധിച്ചത് ' എന്നതിൻ്റെ ഒറ്റപ്പദം

Aലോകൈകം

Bഇഹപരം

Cഐഹികം.

Dലൗകികം

Answer:

C. ഐഹികം.

Read Explanation:

  • ലോകത്തെ സംബന്ധിച്ചത് – ലൗകികം

  • ശരീരത്തെ സംബന്ധിച്ചത് – ശാരീരികം

  • പ്രപഞ്ചത്തെ സംബന്ധിച്ചത് – പ്രാപഞ്ചികം

  • പ്രദേശത്തെ സംബന്ധിച്ചത് – പ്രാദേശികം


Related Questions:

കുടിക്കാൻ ആഗ്രഹിക്കുന്ന ആൾ.
ഇഹലോകത്തെ സംബന്ധിക്കുന്നത് എന്ന അർത്ഥത്തിൽ പ്രയോഗിക്കുന്ന പദം ഏത്?
വിവാഹത്തെ സംബന്ധിച്ചത്
രാജാവും ഋഷിയുമായവൻ - ഇത് ഒറ്റപ്പദമാക്കുക.
'ഞാനെന്ന ഭാവം' എന്ന അർത്ഥത്തിൽ വരുന്ന ഒറ്റപ്പദം ഏത്?