App Logo

No.1 PSC Learning App

1M+ Downloads
ഒറ്റപ്പദം എഴുതുക -അറിയാനുള്ള ആഗ്രഹം ?

Aപിപാസ

Bബുഭുക്ഷു

Cവിവക്ഷ

Dജിജ്ഞാസ

Answer:

D. ജിജ്ഞാസ

Read Explanation:

  • അക്ഷരം അറിയാത്തവൻ -നിരക്ഷരൻ 
  • ആത്മ ജ്ഞാനം കിട്ടിയ ആൾ - ഋഷി 
  • ജയിക്കുന്നവൻ - അജയൻ 
  • ശിശുവിന്റെ അവസ്ഥ - ശൈശവം 
  • യുവാവിന്റെ അവസ്ഥ -യൗവനം 
  • കുമാരന്റെ അവസ്ഥ -കൗമാരം 
  • ഇഹലോകത്തെ പറ്റിയുള്ളത് -ഐഹികം 
  • ഇളയ രാജാവിന്റെ സ്ഥാനം -ഇളമുറ 
  • ഒഴിഞ്ഞു മാറുന്ന ഉപായം -ഒഴികഴിവ് 
  • കാട്ടാനയെ മെരുക്കുന്ന നാട്ടാന -താപ്പാന 
  • അന്നത്തിനു മാത്രം ജീവിക്കുന്നവൻ -അന്നായു 
  • വേദം അഭ്യസിച്ചവൻ -വൈദികൻ 
  • ചാപല്യം കാണിക്കുന്നവൻ-ചപലൻ
  • പിതാവിനെ സംബന്ധിച്ചത് -പൈതൃകം 
  • ആവർത്തിച്ചു പറയുന്നവൻ -അനുഗാദി 

Related Questions:

ഒറ്റപ്പദം എഴുതുക : അറിയാൻ ആഗ്രഹിക്കുന്ന ആൾ
നൈതികം എന്നാൽ :

ശരിയായ ഒറ്റപ്പദം /ഒറ്റപ്പദങ്ങൾ കണ്ടെത്തുക :

  1. ലിംഗത്തെ സംബന്ധിച്ചത് - ലൈംഗികം
  2. വ്യാകരണത്തെ സംബന്ധിച്ചത് - വൈയാകരണം
  3. പിതാവിനെ സംബന്ധിച്ചത് - പൈതൃകം
  4. കുടിക്കാനാഗ്രഹമുള്ളവൻ - പിപാസു
    'പാദം കൊണ്ട് പാനം ചെയ്യുന്നത് ' എന്ന അർത്ഥം വരുന്ന ഒറ്റപ്പദം ഏത്?
    രാജാവും ഋഷിയുമായവൻ - ഇത് ഒറ്റപ്പദമാക്കുക.