Challenger App

No.1 PSC Learning App

1M+ Downloads
Sini ..... 'Francis lttikkora'.

Ais reading

Bwas reading

Cread

Dreads

Answer:

A. is reading

Read Explanation:

തന്നിരിക്കുന്ന sentence ഒരു scientific truth ഓ general truth ഓ അല്ല.Nearest future ൽ നടക്കാൻ പോകുന്ന ഒരു planned ആക്ഷനോ ഒരു habitual ആക്ഷനോ അല്ല.അതിനാൽ simple present tense ഉപയോഗിക്കാൻ കഴിയില്ല.അതുകൊണ്ട് read,reads എന്നിവ ഉപയോഗിക്കാൻ കഴിയില്ല.തന്നിരിക്കുന്ന sentence ൽ past നെ സൂചിപ്പിക്കുന്നത് ഒന്നും ഇല്ലാത്തതിനാൽ was reading ഉപയോഗിക്കാൻ കഴിയില്ല.അതിനാൽ is reading ഉപയോഗിക്കുന്നു.


Related Questions:

They ............... pictures.
Select the correct form of tense: The Mayor............................................... the place last Sunday.
I _______ somebody standing near the gate.
I used to _____ when I was a child.
She _______ her promise.