സീതയ്ക്ക് അവളുടെ മകന്റെ മൂന്നു മടങ്ങ് പ്രായമുണ്ട് . രണ്ടുപേരുടെയും വയസ്സുകളുടെ തുക 60 ഉം ആണ് .മകന്റെ വയസ്സ് എത്ര ?A5B16C15D6Answer: C. 15 Read Explanation: മകന്റെ വയസ്സ് =x സീതയുടെ വയസ്സ് =3x x+3x=60 4x=60 x=60/4 = 15Read more in App