App Logo

No.1 PSC Learning App

1M+ Downloads
സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകുന്ന സാഹചര്യം :

Aവരുമാനത്തേക്കാൾ കൂടുതൽ ചിലവുണ്ടാകുന്നത്

Bചിലവ് വരുമാനത്തേക്കാൾ കുറവ് ആകുമ്പോൾ

Cവരുമാനവും ചിലവും തുല്യമാകുമ്പോൾ

Dവരുമാനവും ചിലവും ഇല്ലാതിരിക്കുമ്പോൾ

Answer:

A. വരുമാനത്തേക്കാൾ കൂടുതൽ ചിലവുണ്ടാകുന്നത്

Read Explanation:

സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകുന്ന സാഹചര്യം : വരുമാനത്തേക്കാൾ കൂടുതൽ ചിലവുണ്ടാകുന്നത്


Related Questions:

ഇന്ത്യയിൽ സാമ്പത്തിക വർഷമായി കണക്കാക്കുന്നത്?
കുടുംബങ്ങൾക്ക് വരുമാനം ലഭിക്കുന്ന വിവിധ സ്ത്രോതസ്സുകളിൽ ഉൾപ്പെടുന്നത് :
പരസ്യങ്ങളുടെ പ്രലോഭനങ്ങളിൽ വീഴാതെ വിവേകപൂർവം ഗുണമേന്മയുള്ള ആവശ്യവസ്തുക്കൾ വാങ്ങുവാൻ കഴിയുന്ന സ്വഭാവ സവിശേഷതക്ക് പറയുന്നത് ?
ഇന്ത്യയിൽ സാമ്പത്തിക വർഷമായി കണക്കാക്കുന്നത് ?

പ്രതിഫലം പ്രധാനം ചെയ്യുന്ന പ്രയത്നമോ വസ്തുവകകളോ ആണ് വരുമാന സ്രോതസ്സ്.താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയേത് ?

  1. കച്ചവടം ഒരു വരുമാന സ്രോതസ്സും
  2. കച്ചവടത്തിൽ നിന്ന് ലഭിക്കുന്ന ലാഭം വരുമാനവുമാണ്