Challenger App

No.1 PSC Learning App

1M+ Downloads
1 മുതൽ 30 വരെയുള്ള എണ്ണൽ സംഖ്യകൾ ഓരോന്നുവീതം എഴുതിയ കടലാസുകഷണങ്ങൾ ഒരുപെട്ടിയിൽ ഇട്ടിരിക്കുന്നു. ഇതിൽ നിന്നും ഒരു കടലാസ് കഷണം എടുക്കുന്നു. അതിലെഴുതിയിരിക്കുന്ന സംഖ്യ ഒരു അഭാജ്യ സംഖ്യ (Prime number) ആകാനുള്ള സാധ്യത (Probability) എന്ത് ?

A3/10

B4/15

C1/3

D1/5

Answer:

C. 1/3

Read Explanation:

ആകെ സംഖ്യകൾ = 30 അഭാജ്യ സംഖ്യകൾ = 2,3,5,7,11,13,17,19,23,29 എണ്ണം = 10 സാധ്യത = അഭാജ്യ സംഗായകളുടെ എണ്ണം / ആകെ സംഖ്യകൾ = 10/30 =1/3


Related Questions:

ഒരു poisson random variable ന്ടെ variance 16 ആണെങ്കിൽ അതിന്റെ mode
The marked price of a folding bed is ₹18,000. Aman bought it after two successive discount of 15% and 10%. He spent ₹830 on transportation and sold it for ₹18,440. Find his profit.
ഒരു ഫെയർ നാണയം 10 പ്രാവശ്യം ടോസ് ചെയ്താൽ കുറഞ്ഞത് ഒരു ഹെഡ് കിട്ടാനുള്ളപ്രോബബിലിറ്റി ആണ്
reproductive property ഇല്ലാത്ത distribution താഴെ പറയുന്നവയിൽ ഏതാണ്

The given table shows the number of the suitcases sold by different showrooms from 2018 to 2022.

WhatsApp Image 2026-01-26 at 07.07.27.jpeg

The suitcases sold by the showroom D in 2019 is what percentage (rounded off to two places of decimals) less than that sold by showroom B in 2021?