Challenger App

No.1 PSC Learning App

1M+ Downloads
"Slow and steady, wins the race" - ഇതിന്റെ ശരിയായ തർജമ ഏത്?

Aഎല്ലു മുറിയെ പണിതാൽ പുല്ല് മുറിയെ തിന്നാം

Bമടിയൻ മല ചുമക്കും

Cമടി കൂടി കെടുത്തുന്നു

Dപയ്യെത്തിന്നാല്‍ പനയും തിന്നാം

Answer:

D. പയ്യെത്തിന്നാല്‍ പനയും തിന്നാം

Read Explanation:

പരിഭാഷ 

  • As you saw so you reap- വിതച്ചത് കൊയ്യുക

  • Wisdom is better than riches -വിദ്യാധനം സർവ്വധനാൽ പ്രധാനം 

  • Still water run deeper-അഴകുള്ള ജലത്തിൽ ഓളമില്ല

  • A new broom sweeps clean -പുത്തനച്ചി പുരപ്പുറം തൂക്കും 

  • Barking dog seldom bites -കുരയ്ക്കുന്ന പട്ടി കടിക്കാറില്ല 


Related Questions:

Black leg എന്ന വാക്കിന്റെ പരിഭാഷ പദമേത്?
"Sleeping partner' എന്നതിന്റെ യഥാർത്ഥ മലയാള വിവർത്തനം കൂട്ടത്തിൽ നിന്നുതിരഞ്ഞെടുക്കുക.
' Hockey is the national game of India ' എന്നതിന്റെ പരിഭാഷ ?
No action seems to be called for on our part - എന്നതിന് യോജിച്ച മലയാള വിവർത്തനം എടുത്തെഴുതുക.
"Palmistry" എന്ന വാക്കിന്റെ തർജ്ജമ എന്ത്?