App Logo

No.1 PSC Learning App

1M+ Downloads

"Slow and steady wins the race"എന്നതിൻറെ സമാനമായ മലയാളത്തിലെ ശൈലി ?

Aഇരിക്കും കൊമ്പ് മുറിക്കരുത്

Bഒരുമയുണ്ടെങ്കിൽ ഉലക്കമേലും കിടക്കാം

Cഓടുന്ന പട്ടിക്ക് ഒരുമുഴം

Dപയ്യെ തിനാൽ പനയും തിന്നാം

Answer:

D. പയ്യെ തിനാൽ പനയും തിന്നാം

Read Explanation:

സമാന പദങ്ങൾ

1.prevention is better than cure - സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

2.God help those who help themselves - താൻപാതി ദൈവം പാതി

3.Good wine needs no bush - പൊന്നിൻ കുടത്തിന് പൊട്ടു വേണ്ട

4.Still water run deeper - അഴകുള്ള ജലത്തിൽ ഓളമില്ല


Related Questions:

വെള്ളം കണ്ട പോത്തിനെ പോലെ എന്ന ശൈലിയുടെ അർത്ഥം എന്ത്

"കോയിത്തമ്പുരാൻ' എന്ന ശൈലികൊണ്ട് അർത്ഥമാക്കുന്നതെന്ത്?

"കര പിടിക്കുക' - എന്ന ശൈലിയുടെ അർത്ഥം ?

ഇംഗ്ലീഷ് ചൊല്ലിന് സമാനമായ പഴഞ്ചൊല്ല് കണ്ടെത്തുക "envy is the sorrow of fools"

വളരെ രുചികരമായത് എന്നതിന്റെ ശൈലി കണ്ടെത്തുക ?