App Logo

No.1 PSC Learning App

1M+ Downloads

സൗരയൂഥത്തിലുള്ള ഏറ്റവും ചെറിയ ഗ്രഹം

Aബുധൻ

Bശുക്രൻ

Cചൊവ്വ

Dശനി

Answer:

A. ബുധൻ

Read Explanation:

  • സൗരയൂഥത്തിലുള്ള ഏറ്റവും ചെറിയ ഗ്രഹം – ബുധൻ / Mercury
  • സൗരയൂഥത്തിലുള്ള ഏറ്റവും വലിയ ഗ്രഹം – വ്യാഴം / Jupiter
  • സൗരയൂഥത്തിലുള്ള ഏറ്റവും ചൂടേറിയ ഗ്രഹം – ശുക്രൻ / Venus
  • സൗരയൂഥത്തിലുള്ള ഏറ്റവും തണുപ്പേറിയ ഗ്രഹം – യുറാനസ്

Related Questions:

അറേബ്യ ടെറ യെന്ന ഗർത്തം എവിടെ കാണപ്പെടുന്നു?

താഴെ പറയുന്ന പ്രസ്താവനകൾ നിരീക്ഷിച് ശരിയല്ലാത്തവ തിരഞ്ഞെടുക്കുക.

1.സൂര്യനും ഭൂമിയും തമ്മിൽ ഏറ്റവും അകലം കൂടുതൽ ഉള്ള ദിവസമാണ് ജൂൺ 4 .

2.സൂര്യനും ഭൂമിയും തമ്മിൽ ഏറ്റവും അകലം കുറഞ്ഞ ദിവസമാണ് ജനുവരി 3 

സൂര്യനോട് ഏറ്റവും അടുത്ത് കിടക്കുന്ന ഗ്രഹമേത് ?

Which of the following is known as rolling planet or lying planet?

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1. ചൊവ്വാദൗത്യത്തിന്റെ ആദ്യശ്രമത്തിൽ തന്നെ വിജയിച്ച ആദ്യ രാജ്യം ഇന്ത്യയാണ്.

2.ലോകത്തിലെ ഏറ്റവും ചിലവു കുറഞ്ഞ ചൊവ്വാദൗത്യം ആണ് മംഗൾയാൻ.