App Logo

No.1 PSC Learning App

1M+ Downloads
വേട്ടക്കാരൻ നക്ഷത്രഗണത്തിന്റെ വലത് ചുമലിന്റെ സ്ഥാനത്ത് ചുവന്നു കാണപ്പെടുന്ന നക്ഷത്രമാണ് ?

Aകാശ്യപി

Bതിരുവാതിര

Cകാർത്തിക

Dതിരുവോണം

Answer:

B. തിരുവാതിര

Read Explanation:

തിരുവാതിര (Betelgeuse)

  • ശബരൻ (വേട്ടക്കാരൻ) നക്ഷത്രഗണത്തിലെ പ്രധാനപ്പെട്ട ഒരു നക്ഷത്രമാണ് തിരുവാതിര (Betelgeuse).
  • ഇത് ഒരു ചുവന്ന ഭീമനാണ്. അതായത് നക്ഷത്രത്തിന്റെ ജ്വലനം അവസാനിക്കുന്ന അവസ്ഥയിലുള്ള നക്ഷത്രമാണിത്.

ബെല്ലാട്രിക്സ് (Bellatrix)

  • ഇടത്തെ തോളുഭാഗത്ത് കാണുന്ന നക്ഷത്രമാണ് ബെല്ലാട്രിക്സ്.

Related Questions:

പാലായന പ്രവേഗം ഏറ്റവും കൂടിയ ഗ്രഹം :
സൗരയൂഥ ഗ്രഹങ്ങളിൽ ഏറ്റവും കൂടുതൽ പരിക്രമണ വേഗത ഉള്ള ഗ്രഹം ഏത് ?
Which part of the Sun do we see from Earth ?
ഏറ്റവും കൂടുതൽ ഗുരുത്വാകർഷണ ബലമുള്ള ഗ്രഹം ഏത് ?
ചന്ദ്രന്‍റെ ഉപരിതലത്തിലെ പാറയിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മൂലകം?