ഗന്ധം തിരിച്ചറിയാൻ സഹായിക്കുന്നത് മൂക്കിലെ _________ ആണ്Aശ്ലേഷ്മ ഗ്രന്ഥികൾBഗ്രന്ഥഗ്രാഹികൾCനാസാഗഹ്വരംDഇവയൊന്നുമല്ലAnswer: B. ഗ്രന്ഥഗ്രാഹികൾ Read Explanation: മൂക്ക് (Nose) മൂക്കിനെക്കുറിച്ചു പഠനം - റിനോളജി ഗന്ധം അറിയാനുള്ള ഇന്ദ്രിയം- മൂക്ക് ഗന്ധം തിരിച്ചറിയാൻ സഹായിക്കുന്നത് -മൂക്കിലെ ഗ്രന്ഥഗ്രാഹികൾ ഗന്ധഗ്രഹണവുമായി ബന്ധപ്പെട്ട നാഡി -ഓൾഫാക്‌ടറി നെർവ് മൂക്കിൽ നിന്നുള്ള രക്തസ്രാവം അറിയപെടുന്നത് -എപ്പിസ്റ്റാക്സിസ് ഗന്ധം തിരിച്ചറിയാനാവാത്ത അവസ്ഥ- അനോസ്മിയ Read more in App