Challenger App

No.1 PSC Learning App

1M+ Downloads
"ബുദ്ധൻ ചിരിക്കുന്നു". ഇത് എന്തിനെ സൂചിപ്പിക്കുന്ന രഹസ്യ നാമമാണ് ?

Aഇന്ത്യയുടെ പ്രാഹ വിക്ഷേപണ

Bഇന്ത്യാ-ചൈനാ യുദ്ധം

Cഇന്ത്യാ-പാകിസ്ഥാൻ യുദ്ധം

Dഇന്ത്യയുടെ അണുവിസ്ഫോടനം

Answer:

D. ഇന്ത്യയുടെ അണുവിസ്ഫോടനം

Read Explanation:

ഇന്ത്യ നടത്തിയ ആദ്യത്തെ ആണവ പരീക്ഷണത്തിന്റെ പൊതുവേ അറിയപ്പെടുന്ന കോഡ്‌നാമമാണ് ബുദ്ധൻ ചിരിക്കുന്നു അഥവാ ഓപ്പറേഷൻ സ്മൈലിങ് ബുദ്ധ. 1974 മേയ് 18 രാവിലെ ഇന്ത്യൻ പ്രാമാണിക സമയം 08.05-നായിരുന്നു പരീക്ഷണം. രാജസ്ഥാനിലെ ജയ്‌സാൽമൈർ ജില്ലയിലെ പൊഖ്റാനിലെ ഇന്ത്യൻ ആർമി ബേസായ പൊഖ്റാൻ പരീക്ഷണ റേഞ്ചിലാണ് ഈ പരീക്ഷണം നടത്തിയത്


Related Questions:

ഒരു വീട്ടിൽ ഉപയോഗിക്കുന്ന ഊർജ്ജം 200 kWh ആണെങ്കിൽ ആകെ ഊർജ്ജത്തിന്റെ അളവ് ജൂളിൽ (Joules) എത്ര ?
ലോകത്ത് ആദ്യമായി സമ്പൂർണമായും ഹൈഡ്രജൻ ഊർജത്തിൽ പ്രവർത്തിക്കുന്ന യാത്രാ റെയിൽ സംവിധാനം സ്ഥാപിച്ച രാജ്യം
സോളാർ സെല്ലിൽ നടക്കുന്ന ഊർജ്ജമാറ്റത്തിന് കാരണമായ പ്രതിഭാസം ഏത് ?
ന്യൂക്ലിയർ പ്രവർത്തനങ്ങളിൽ വൻതോതിൽ ഊർജം ലഭ്യമാകുന്ന സമവാക്യം
H =FRt ഈ സമവാക്യം ഏതു നിയമത്തെ സൂചിപ്പിക്കുന്നു?