Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
പൂർണ്ണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ പാർലമെന്റ് മന്ദിരം :

Aപാക്കിസ്ഥാൻ പാർലമെന്റ്

Bഇന്ത്യൻ പാർലമെന്റ്

Cബംഗ്ലാദേശ് പാർലമെന്റ്

Dശ്രീലങ്കൻ പാർലമെന്റ്

Answer:

A. പാക്കിസ്ഥാൻ പാർലമെന്റ്


Related Questions:

ഒരു സ്റ്റോറേജ് ബാറ്ററി ചാർജ്ജ് ചെയ്യുന്ന അവസരത്തിൽ വൈദ്യുതിയുടെ ഏത് ഫലമാണ് പ്രയോജനപ്പെടുത്തിയിരിക്കുന്നത്?
ഒരു ഫിലമെന്റ് ലാമ്പിൽ നടക്കുന്ന ഊർജമാറ്റം എന്താണ്?
An electric oven is rated 2500 W. The energy used by it in 5 hours will be?
kWh (കിലോ വാട്ട് ഔവർ) എന്നത് ഏത് ഭൗതിക അളവിൻ്റെ യൂണിറ്റ് ആണ് ?
ഊർജ്ജത്തിന്റെ SI യൂണിറ്റ് ഏതാണ്?