Smt.Rajani ..... (come) to teach me dance every sunday.
Acame
Bcomes
Ccome
Dcoming
Answer:
B. comes
Read Explanation:
every എന്ന വാക്കു സൂചിപ്പിക്കുന്നത് ഒരു simple present tense ൽ ഉള്ള sentence നെയാണ്.ഇവിടെ comes,come എന്നിവയാണ് simple present tense ൽ വരുന്ന verb കൾ.എന്നാൽ ഇവിടെ subject ആയ Rajani സിംഗുലാർ ആയതിനാൽ singular verb ആയ comes ഉപയോഗിക്കുന്നു.