App Logo

No.1 PSC Learning App

1M+ Downloads
മൃദുശരീരം ഭൂരി ഭാഗം ജീവികളിലും ശരീരം പൊതിഞ്ഞു കാൽസ്യം കാർബണേറ്റു കവചമുള്ള ഒച്ച് ,നീരാളി , കക്ക തുടങ്ങിയ ജീവികൾ ഏത് ഫൈലത്തിൽ ഉൾപ്പെടുന്നു ?

Aപൊറിഫെറ

Bഅനാലിഡ

Cനിമറ്റോഡ

Dമൊളസ്ക

Answer:

D. മൊളസ്ക

Read Explanation:

ശരീര ഘടന , ശരീര അറ ,ബീജ പാളികൾ , ശരീര സമമിതി എന്നിവയെ അടിസ്ഥാനമാക്കി ജന്തുക്കളെ വിവിധ ഫൈലങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നു മൊളസ്ക മൃദുശരീരം ഭൂരി ഭാഗം ജീവികളിലും ശരീരം പൊതിഞ്ഞു കാൽസ്യം കാർബണേറ്റു കവചം ഉദാഹരണം :ഒച്ച് ,നീരാളി , കക്ക


Related Questions:

ഈർപ്പമുള്ള പ്രതലങ്ങളിൽ കൂടുതലായും കാണപ്പെടുന്നു വേര്,കാണ്ഡം ,ഇല എന്നിവ പോലുള്ള ഭാഗങ്ങൾ ഉണ്ട് പ്രത്യുൽപ്പാദനം ഗാമീറ്റുകളിലൂടെയും സ്പോറുകളിലൂടെയും സംവഹന കലകൾ ഇല്ല" എന്നിവ കിങ്ഡം പ്ലാന്റയുടെ _______ ഡിവിഷനിലാണ്?
സബ് ഫൈലം യുറോ കോർഡേറ്റയിൽ നോട്ടോ കോഡ് ലാർവ്വാവസ്ഥയിൽ ഏതു ഭാഗത്തു മാത്രമായി പരിമിതപ്പെട്ടിരിക്കുന്നു?
Which Kingdom in Whittaker's five-kingdom classification includes unicellular eukaryotes?
ഫൈലം കോർഡേറ്റാക്ക് ആ പേര് വരാനുള്ള കാരണം ___________ സാന്നിധ്യമാണ്?
_______നു ഉദാഹരണമാണ് അയല, ചുര,മത്തി ?