Challenger App

No.1 PSC Learning App

1M+ Downloads

ബാങ്കുകളുമായി ബന്ധപ്പെട്ട് ചില വസ്തുതകൾ താഴെ നൽകിയിരിക്കുന്നു. ശരിയായ ക്രമത്തിൽ ആക്കുക

ഇന്ത്യയിലെ ആദ്യത്തെ ഐ.എസ്.ഒ സർട്ടിഫൈഡ് ബാങ്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
ഇന്ത്യയിൽ ആദ്യമായി ATM സംവിധാനം ആരംഭിച്ച ബാങ്ക് ബംഗാൾ ബാങ്ക്
ഇന്ത്യയിൽ ചെക്ക് സംവിധാനം ആരംഭിച്ച ആദ്യത്തെ ബാങ്ക് HSBC ബാങ്ക്
മ്യൂച്വൽ ഫണ്ട് ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ ബാങ്ക് കാനറാ ബാങ്ക്

AA-4, B-3, C-1, D-2

BA-1, B-4, C-3, D-2

CA-4, B-3, C-2, D-1

DA-4, B-1, C-3, D-2

Answer:

C. A-4, B-3, C-2, D-1

Read Explanation:

  • 1906ൽ സ്ഥാപിക്കപ്പെട്ട കാനറാ ബാങ്ക് ആണ് ഇന്ത്യയിലെ ആദ്യത്തെ ഐഎസ് സർട്ടിഫൈഡ് ബാങ്ക്.

  • 1987ൽ മുംബൈയിലാണ് ഇന്ത്യയിലെ ആദ്യത്തെ ATM സേവനങ്ങൾ HSBC ബാങ്ക് ആരംഭിച്ചത്.

  • 1784ൽ ബംഗാൾ ബാങ്ക് ആണ് ഇന്ത്യയിൽ ആദ്യമായി ചെക്ക് സംവിധാനം ഏർപ്പെടുത്തിയത്.

  •  മ്യൂച്വൽ ഫണ്ട് ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ ബാങ്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആണ്.
  • 1987ലാണ് മ്യൂച്ചൽ ഫണ്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആരംഭിച്ചത്.

Related Questions:

HSBC ബാങ്കിന്റെ സ്ഥാപകൻ ?
2023 സെപ്റ്റംബറിൽ ഡിജിറ്റൽ കറൻസി പുറത്തിറക്കുന്നതായി പ്രഖ്യാപിച്ച ബാങ്ക് ഏത് ?
ആദ്യമായി ഒടിപി അധിഷ്ഠിത എടിഎം ക്യാഷ് വിഡ്രോവൽ സംവിധാനം ആരംഭിച്ച ഇന്ത്യൻ ബാങ്ക് ഏതാണ് ?
ഏഷ്യ - പസഫിക് മേഖലയിലെ "Central banker of the Year 2020" ആയി തിരഞ്ഞെടുക്കപ്പെട്ടതാര് ?
ഇന്ത്യയിലെ കേന്ദ്രബാങ്ക് എന്നറിയപ്പെടുന്ന ബാങ്ക്?