Challenger App

No.1 PSC Learning App

1M+ Downloads

സംസ്ഥാനത്ത് നടപ്പിലാക്കിയിരിക്കുന്ന പദ്ധതികളിൽ ചിലത് താഴെ കൊടുത്തിരിക്കുന്നു

തെറ്റായ ജോഡി/ജോഡികൾ കണ്ടെത്തുക.

(i)മിഠായി-പ്രമേഹ ബാധിതരായ കുട്ടികളെ സഹായിക്കുന്ന പദ്ധതി

(ii) വയോമിത്രം-65 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കുള്ള പരിരക്ഷ

(iii) സ്നേഹസാന്ത്വനം-മാതാപിതാക്കൾ. ഇരുവരും അഥവാ ഒരാൾ മരിച്ചുപോയ,

സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കുട്ടികൾക്കുള്ള ധനസഹായം

A(i), (ii)

B(ii), (iii)

C(ii)

D(iii)

Answer:

D. (iii)

Read Explanation:

സ്നേഹസാന്ത്വനം-എൻഡോസള്ഫാൻ ദുരിത ബാധിതർക്കായുള്ള പദ്ധതി സ്നേഹപൂർവ്വം -മാതാപിതാക്കൾ. ഇരുവരും അഥവാ ഒരാൾ മരിച്ചുപോയ,സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കുട്ടികൾക്കുള്ള ധനസഹായം


Related Questions:

ഐക്യരാഷ്ട്രസഭയുടെ (UN) സുസ്ഥിര വികസന ലക്ഷ്യങ്ങൾ (SDGs) 2030 ൻ്റെ പശ്ചാത്തലത്തിൽ പൊതുജനാരോഗ്യ മേഖലയെ പരി‌വർത്തനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കേരളത്തിൽ ഈ ദൗത്യം ആരംഭിച്ചത്.
2025-2026 കേന്ദ്ര ബജറ്റിൽ 'പ്രധാന മന്ത്രി ധൻ ധാന്യ കൃഷി യോജന' പദ്ധതിയിൽ എത്ര കാർഷിക ജില്ലകൾ ഉൾപ്പെടുന്നു?
കേരളത്തിലെ സാമൂഹ്യനീതി വകുപ്പിൻ്റെ സാമൂഹ്യ ക്ഷേമ പദ്ധതിയായ അഭയകിരണത്തിന്റെ ഗുണഭോക്താക്കൾ താഴെപ്പറയുന്നവയിൽ ഏതാണ് ?
'ഓപ്പറേഷൻ അമൃത് ' പദ്ധതി ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
കേരള സർക്കാരിൻ്റെ 'അശ്വമേധം' പദ്ധതി ഏത് രോഗവുമായി ബന്ധപ്പെട്ടതാണ്?